Saturday, 17 November 2007

യാത്രാമൊഴി

യാത്രാമൊഴി,
യാത്രാമൊഴി.
എങ്കിലും
എന്നോ മൃതിയടഞ്ഞ
നിന്‍ പ്രണയ കുടീരത്തിനരികെ
മഞ്ഞില്‍ ,
മിഴിവാര്‍ക്കുമൊരു
പനിനീര്‍പുഷ്പമായ്‌വിടരാതെ വയ്യ.
മൃതി!
വിസ്മൃതിയുടെവെണ്‍പട്ടുമായരികിലെങ്കിലും
യാത്രാ മൊഴി,
യാത്രാ മൊഴി,
എങ്കിലും....

5 comments:

പ്രിയ ഉണ്ണികൃഷ്ണന്‍ said...

:)

Unknown said...

നല്ല വരികള്‍

ദിലീപ് വിശ്വനാഥ് said...

എഴുത്തില്‍ കുറച്ചു കൂടി ശ്രദ്ധിക്കുക.

chithrakaran ചിത്രകാരന്‍ said...

പോയിവരു...!!! :)

Shameer said...

സുഹ്രുത്തുക്കള്‍
പ്രിയ ഉണ്ണികൃഷ്ണന്‍,
ആഗ്നേയ,
വാല്‍മീകി, ചിത്രകാരന്‍ നന്ദി...