യാത്രാമൊഴി,
യാത്രാമൊഴി.
എങ്കിലും
എന്നോ മൃതിയടഞ്ഞ
നിന് പ്രണയ കുടീരത്തിനരികെ
മഞ്ഞില്‍ ,
മിഴിവാര്ക്കുമൊരു
പനിനീര്പുഷ്പമായ്വിടരാതെ വയ്യ.
മൃതി!
വിസ്മൃതിയുടെവെണ്പട്ടുമായരികിലെങ്കിലും
യാത്രാ മൊഴി,
യാത്രാ മൊഴി,
എങ്കിലും....
Subscribe to:
Post Comments (Atom)
5 comments:
:)
നല്ല വരികള്‍
എഴുത്തില്‍ കുറച്ചു കൂടി ശ്രദ്ധിക്കുക.
പോയിവരു...!!! :)
സുഹ്രുത്തുക്കള്‍
പ്രിയ ഉണ്ണികൃഷ്ണന്,
ആഗ്നേയ,
വാല്മീകി, ചിത്രകാരന് നന്ദി...
Post a Comment